LetraAnuraga Lola Gathri

K. J. Yesudas & P. Suseela

Última atualização em: 22 de Julho de 2017
Nenhuma tradução disponívelNenhuma tradução disponível
Esta letra aguarda revisão
Se você encontrou erros, por favor nos ajude corrigindo-os.

തര രാ ര രാ ര രാ രാ... തര രാ ര രാ ര രാ രാ ...ആ ...

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി നിനവിന് മരന്ദ ചഷകം നെഞ്ചില് പതഞ്ഞ രാത്രി (അനുരാഗ) ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി മാരന്റെ കോവില് തേടി മായാ മയൂരമാടി ഒളി തേടി നിലാപ്പൂക്കള് ഒളി തേടി നിലാപ്പൂക്കള് വീഴുന്നു നിന്റെ കാല്ക്കല് (അനുരാഗ) സ്വരഹീന വീണയില് നീ ശ്രുതി മീട്ടി മഞ്ജുവാണി ഈ മാറില് മുഖം ചേര്ത്തു സുരലോകം ഒന്നു തീര്ത്തു ഉതിരുന്നു മന്ദമന്ദം ദ്യുതി നിന് മുഖാരവിന്ദം (അനുരാഗ)

Nenhuma tradução disponívelNenhuma tradução disponível
  • 3

Atividades mais recentes

Sincronizada porMary Linda

Musixmatch para Spotify e
iTunes agora está disponível para
seu computador

Baixe agora