Original Lyrics
Translation in Malayalam
I love it when you call me señorita
നീ എന്നെ സെനോരിറ്റാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാ
I wish I could pretend I didn't need ya
എനിക്ക് നിന്നെ ഇഷ്ടമല്ലെന്നു പറയാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
But every touch is ooh-la-la-la
പക്ഷെ നീ തൊടുമ്പോൾ ഊ ലാ ലാലലാ.
It's true, la-la-la
ശെരിക്കും ഊ ലാ ലാലലാ.
Ooh, I should be runnin'
ഓഹ്., ഞാൻ ഓടി രക്ഷപ്പെടണമായിരുന്നു
Ooh, you keep me coming for ya
ഓഹ്, നീ എന്നെ നിന്നിലേക് അടുപ്പിച്ചു...
Land in Miami
ഞാൻ മയാമിയിലെത്തി
The air was hot from summer rain
വേനൽ മഴയിലും കാറ്റിന് ചൂടായിരുന്നു
Sweat drippin' off me
എന്റെ വിയർപ്പ് ഒലിച്ചു പൊയ്ക്കൊണ്ടിരുന്നു.
Before I even knew her name, la-la-la
ഞാൻ അവളുടെ പേരറിയുന്നതിനു മുൻപ് പോലും.. ലാ ലാലലാ
It felt like ooh-la-la-la (Yeah, no)
Apol thoniyathu oh la la la athe, alla
Sapphire moonlight
നീല നിലാ വെളിച്ചം
We danced for hours in the sand
നമ്മൾ കുറെ മണിക്കൂറുകളോളം ചുവടു വച്ചു
Tequila Sunrise
രാവിലെ തന്നെ മദ്യം
Her body fit right in my hands, la-la-la
അവളുടെ ശരീരം മൊത്തം എന്റെ കയ്യിൽ.. ലാലലാ
It felt like ooh-la-la-la, yeah
അത് പോലെ തോന്നി..ഊ ലാ ലാലലാ
I love it when you call me señorita
നീ എന്നെ സെനോരിറ്റാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാ
I wish I could pretend I didn't need ya
എനിക്ക് നിന്നെ ഇഷ്ടമല്ലെന്നു പറയാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
But every touch is ooh-la-la-la
പക്ഷെ നീ തൊടുമ്പോൾ ഊ ലാ ലാലലാ.
It's true, la-la-la
ശെരിക്കും ഊ ലാ ലാലലാ.
Ooh, I should be runnin'
ഓഹ്., ഞാൻ ഓടി രക്ഷപ്പെടണമായിരുന്നു
Ooh, you know I love it when you call me señorita
ഓഹ്, നിനക്കറിയാം നീ എന്നെ സെനോരിറ്റാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണെന്ന്
I wish it wasn't so damn hard to leave ya
നിന്നെ വിട്ടു പോവാൻ പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ
But every touch is ooh-la-la-la
പക്ഷെ നീ തൊടുമ്പോൾ ഊ ലാ ലാലലാ.
It's true, la-la-la
ശെരിക്കും ഊ ലാ ലാലലാ.
Ooh, I should be runnin'
ഓഹ്., ഞാൻ ഓടി രക്ഷപ്പെടണമായിരുന്നു
Ooh, you keep me coming for ya
ഓഹ്, നീ എന്നെ നിന്നിലേക് അടുപ്പിച്ചു...
“Ooh, I should be runnin'— Shawn Mendes feat. Camila Cabello
Locked in the hotel
ഹോട്ടലിൽ പെട്ടുപോയി
There's just some things that never change
ഒരിക്കലും മാറാത്ത ചില കാര്യങ്ങളുണ്ട്...
You say we're just friends
നമ്മൾ വെറും കൂട്ടുകാരാണെന്ന് നീ പറയുന്നു
But friends don't know the way you taste, la-la-la
പക്ഷെ, നിനക്കുള്ള താല്പര്യം കൂട്ടുകാർക്ക് ഉണ്ടാകില്ല. ലാലലാ
'Cause you know it's been a long time coming
'Cause you know it's been a long time coming
Don't ya let me fall, oh
Don't ya let me fall, oh
Ooh, when your lips undress me
ഓഹ്, നിന്റെ അധരങ്ങൾ എന്നെ അഴിക്കുമ്പോൾ
Hooked on your tongue
നിന്റെ നാവിൽ ഒഴുക്കി
Ooh, love, your kiss is deadly, don't stop
ഓഹ് പ്രിയാ , നിന്റെ ചുംബനം മാരകമാണ് അത് നിർത്തരുത്
I love it when you call me señorita
നീ എന്നെ സെനോരിറ്റാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാ
I wish I could pretend I didn't need ya
എനിക്ക് നിന്നെ ഇഷ്ടമല്ലെന്നു പറയാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
But every touch is ooh-la-la-la
പക്ഷെ നീ തൊടുമ്പോൾ ഊ ലാ ലാലലാ.
It's true, la-la-la
ശെരിക്കും ഊ ലാ ലാലലാ.
Ooh, I should be runnin'
ഓഹ്., ഞാൻ ഓടി രക്ഷപ്പെടണമായിരുന്നു
Ooh, you know I love it when you call me señorita
ഓഹ്, നിനക്കറിയാം നീ എന്നെ സെനോരിറ്റാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണെന്ന്
I wish it wasn't so damn hard to leave ya
നിന്നെ വിട്ടു പോവാൻ പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ
But every touch is ooh-la-la-la
പക്ഷെ നീ തൊടുമ്പോൾ ഊ ലാ ലാലലാ.
It's true, la-la-la
ശെരിക്കും ഊ ലാ ലാലലാ.
Ooh, I should be runnin'
ഓഹ്., ഞാൻ ഓടി രക്ഷപ്പെടണമായിരുന്നു
Ooh, you keep me coming for ya
ഓഹ്, നീ എന്നെ നിന്നിലേക് അടുപ്പിച്ചു...
All along I've been coming for ya (For you)
എല്ലായിടത്തും ഞാൻ നിനക്കായ് വരുന്നു (നിനക്കായി )
And I hope it meant something to you (Ooh)
നീ എന്തെങ്കിലും അർത്ഥമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
Call my name, I'll be coming for ya (Coming for you)
എന്റെ പേര് വിളിക്കൂ, ഞാൻ നിനക്കായി വരുന്നൂ (നിനക്കായ് വരുന്നു )
Coming for ya (Coming for you)
ഞാൻ നിനക്കായി വരുന്നൂ ( ഞാൻ നിനക്കായി വരുന്നൂ
For ya
നിനക്കായി
For ya (Oh, she loves it when I call)
നിനക്കായി (ഞാന് വരുന്നത് അവള് ഇഷ്ടപെടുന്നു.
For ya
നിനക്കായി
Ooh, I should be runnin'
ഓഹ്., ഞാൻ ഓടി രക്ഷപ്പെടണമായിരുന്നു
Ooh, you keep me coming for ya
ഓഹ്, നീ എന്നെ നിന്നിലേക് അടുപ്പിച്ചു...
Writer(s): Ali Tamposi, Shawn Mendes, Benjamin Joseph Levin, Charlotte Emma Aitchison, Magnus Hoiberg, Camila Cabello, Jack Robert Patterson, Andrew Watt
Last activities
These lyrics have been translated into 57 languages
- Traduction de Señorita
- Übersetzung von Señorita
- Traduzione di Señorita
- Señorita の翻訳
- Señorita 의 번역
- Tradução de Señorita
- Traducción de Señorita
other 50 translations
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
- Translation of Señorita
