LyricsDheera Charitha

Job Kurian

Last update on: July 22, 2017
No translations availableNo translations available
These lyrics are waiting for review
If you found mistakes, please help us by correcting them.

ധീരചരിത വാദ്യഘോഷം... വീരചടുല നടനഭാവം... പോര്ക്കളത്തില് വിജയകാഹളങ്ങളായ

പകനിറഞ്ഞു ഉള്ളുണര്ന്നു ചുവടുവെച്ചു ചോട് വെച്ചു പടനിലത്തില് അടരാടി നീങ്ങുവാ ന്ധീരം ധീരം നേരിടാം. നേരെ ഉന്നം തേടീടാം. ഉയരാനായ് ഉയിരും കാക്കുവാന്... ഉണരൂ ഉയരു പുലരി പോലെ അലയടിക്കും കടലു പോലെ കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ പിന്നെ ഉലയില് നീറ്റും കനലില് നിന്ന് ചിതറുമഗ്നിജ്വാലയായ്... നെഞ്ചുറച്ച് തോഴരായ് വന്നിടൂവാനം പൂക്കും മേലെ മേഘം പായും ഓഹോ നേടാം നേടാം. പോകാം നേരെ നേരെ ധീരചരിത വാദ്യഘോഷം... വീരചടുല നടനഭാവം... പോര്ക്കളത്തില് വിജയകാഹളങ്ങളായ് പകനിറഞ്ഞു ഉള്ളുണര്ന്നു ചുവടുവെച്ചു ചോട് വെച്ചു പടനിലത്തില് അടരാടി നീങ്ങുവാന്ധീരം ധീരം നേരിടാം. നേരെ ഉന്നം തേടീടാം. ഉണരൂ ഉയരു പുലരി പോലെ അലയടിക്കും കടലു പോലെ കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ പിന്നെ ഉലയില് നീറ്റും കനലില് നിന്ന്ചിതറുമഗ്നിജ്വാലയായ്... നെഞ്ചുറച്ച് തോഴരായ് വന്നിടൂ വാനം പൂക്കും മേലെ മേഘം പായും ഓഹോ നേടാം നേടാം. പോകാം നേരെ നേരെ പോകാം.

No translations availableNo translations available
  • 3

Last activities

Synced bybinoy oommen

Musixmatch for Spotify and
iTunes is now available for
your computer

Download now