ParolesHey kannil nokkathe

Siddharth Mahadevan

Dernière mise à jour le: 21 juillet 2017
Ces paroles sont en attente de révision
If you found mistakes, please help us by correcting them.

ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ, എന്നെ കൊല്ലാതെ

കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ ചാരേ വായെൻ കണ്ണേ, നേരം പോകുന്നേ (ഹേ കണ്ണിൽ നോക്കാതെ) രാവേതോ മയ്യിൽ മയ്യോലും മെയ്യിൽ മേയ്യാകെ തീയിൽ തീയാണേ നീയു ആവേശക്കാറ്റിൽ വെണ്തൂവൽ പോലെ ഒളിചിതറണ നെഞ്ചിൽ തൂവെള്ളിത്തുട്ടു നീ തീയായി എന്നിൽ മെയ്യാതെ ഈറൻ രാവോ മായില്ലേ ഏഴാം യാമം തീരും നേരം ഇവനൊരു മണിമാരൻ ഈ ആകാശത്തിൻ താഴത്തു മായാരാവിൻ തീരത്തു ഉള്ളം കയ്യാൽ എല്ലാം നേടും അഴകിയ മണവാളൻ (ഹേ കണ്ണിൽ നോക്കാതെ) തമ്പേറിൻ മേളം മേളത്തിൻ താളം താളത്തിന്നോളം നീളും നിന്നോളം മഞ്ഞോളം കൂട് നീയേകും ചൂട് സിര പുകയണു മെല്ലെ ഏറുന്നു ദാഹം നീ പയ്യെ പയ്യെ പാളാതെ മിന്നൽ ചില്ലായി വാ വേഗം ഇന്നീ രാവിൻ തീരത്താകെ ഇവനുടെ കളിയാട്ടം ഈ മെയ്യോ മെയ്യിൽ കൂടുന്നു തീയും തേനും ചേരുന്നു ആരും ആരും കാണാപ്പൂവിൽ അളിയുടെ തിരകേറ്റം (ഹേ കണ്ണിൽ നോക്കാതെ)

  • 0

Dernières activités

Synchronisées parAbhijith Pathiyaparambil

Musixmatch pour Spotify et
iTunes sont désormais disponible pour
votre ordinateur

Télécharger maintenant