ParolesViswasagara chippiyil veena

B Arundhathi

Dernière mise à jour le: 22 juillet 2017
1 traduction disponible ||| 1 traductions disponibles1 traduction disponible ||| 1 traductions disponibles
Ces paroles sont en attente de révision
If you found mistakes, please help us by correcting them.

വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ ദേവ വർഷങ്ങള് കാത്തു നിൽക്കേവ

ദേവിയായ് നീ ഭൂമിയായ് വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ മന്ത്ര ചൈതന്യ മഞ്ജു തൂലിക മന്ദമായുഴിഞ്ഞങ്ങനെ ഇന്ദ്ര ഭാവന അംഗരാഗത്തിന് ചന്ദമായ് ചൊരിഞ്ഞിങ്ങനെ ചന്ദ്ര സൂര്യ കരങ്ങള് നിന്നിലെ മന്ത്ര തംബുരു മീട്ടവേ ദേവതേ നീയുണര്ന്നു പാടിയീ ജീവിതാനന്ദ ഗീതകം വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ നിന്നില് നിന്നടര്ന്നാലെനിക്കൊരു പുണ്യതീരമുണ്ടാകുമോ മണ്ണിലല്ലാതെ വന്നു പൂവിന്റെ മന്ദഹാസമുണ്ടാകുമോ വ്യോമഗംഗയിലായിരം കോടി താരകങ്ങള് വിരിക്കിലും ശ്യാമമോഹിനീ പോവുകില്ല ഞാന് നിന്സ്വരാഞ്ജലിയാണു ഞാന് വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ ദേവ വർഷങ്ങള് കാത്തു നിൽക്കേവ ദേവിയായ് നീ ഭൂമിയായ് വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ

1 traduction disponible ||| 1 traductions disponibles1 traduction disponible ||| 1 traductions disponibles
  • 0

Dernières activités

Synchronisées parSangeeth JB

Musixmatch pour Spotify et
iTunes sont désormais disponible pour
votre ordinateur

Télécharger maintenant